ജീവിതത്തിന്റെ ഓരോ താളുകളും മറിച്ചു നോക്കുമ്പോള്‍
എല്ലാം ശൂന്യമായിത്തന്നെ കിടക്കുന്നു
.ഭാവനയുടെ ഇത്തിരി അംശം മനസ്സില്‍ ഇല്ലായിരുന്നെങ്കില്‍ എന്നേ ഒളിച്ചൊടീീയേനെ.....
ഏതോ പത്രത്താളില്‍ വായീച്ചതുപോലെ
മലയാളിയുടെ പണക്കാരന്‍ ആയിത്തീരാനുള്ള കൊതി ഈമണ്ണില്‍ കാലുക്കുത്തിയതോടെ തുടങ്ങിയതാണു എനിക്കും,,,,,