Friday, August 12, 2011

അനാവരണം

ജീവിതത്തിന്റെ ഓരോ താളുകളും മറിച്ചു നോക്കുമ്പോള്‍
എല്ലാം ശൂന്യമായിത്തന്നെ കിടക്കുന്നു
.ഭാവനയുടെ ഇത്തിരി അംശം മനസ്സില്‍ ഇല്ലായിരുന്നെങ്കില്‍ എന്നേ ഒളിച്ചൊടീീയേനെ.....
ഏതോ പത്രത്താളില്‍ വായീച്ചതുപോലെ
മലയാളിയുടെ പണക്കാരന്‍ ആയിത്തീരാനുള്ള കൊതി ഈമണ്ണില്‍ കാലുക്കുത്തിയതോടെ തുടങ്ങിയതാണു എനിക്കും,,,,,

പതിനെട്ടാംപടിയിലേക്ക്‌ ഉടുമ്പിനെ
കെട്ടിഎറിഞ്ഞു തൂങ്ങിക്കയറാനുള്ള കരുത്ത് കൈകല്ക്കി ല്ലാതെ പോയി,
കിട്ടുന്നത്‌ സങ്കല്പ സമ്പന്നതയിലേക്ക് എറിഞ്ഞുകൊടുത്തിട്ടും ഒന്നും ആവുന്നില്ല........
എല്ലാ ധൂമപാനകരെ പോലെയും നാളെ എന്നത്‌പാലിക്കപ്പെടാത്ത
ദ്രിഡനിശ്ചയത്തിന്റെ പുകച്ചുരുളയി പിന്നെയും നിര്‌്്കകളിക്കുകയാണ്
,ടെക്നോളജിയുടെ വലിപ്പം വല്ലവന്റേയും ഇന്റര്നെപറ്റ്‌ കണക്ഷെന്റെമുകളില്‍
അധീശത്വം സ്ഥാപിക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു
,അല്പെ്ന്റൊ ജെല്പയനങ്ങള്ക്ക്ു അല്പാിയുസ്സ്‌ പോലുമില്ലെന്ന
ആപ്തവാക്യം ചര്ദിച തൂലികത്തുമ്പില്‍ ആമ്പല്പൂ് പൂക്കെട്ട്‌.........
ഈ മണലാരണ്ണ്യത്തിൽ ഉരുട്ടിക്കയറ്റാൻ മണൽതരികളല്ലാതെ മറ്റൊന്നുമില്ലെന്ന സത്യം
അഭിനവ ഭ്രാന്തന്മാരെ അലസൊരപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിന്റെ
പൊക്കിനെ ശപിച്ച് കാലത്തിനൊപ്പം കാലടി വെച്ചു പിന്മറയുകയാണു അയുസ്സ്.
കാലെന്റ്റെ കലൊച്ചക്കു കാതൊർത്തിരിക്കുന്ന
മുത്തശ്ശിമാർ പോലും വഴിവക്കിൽ വഴിക്കണ്ണുമായി,,,
20 ദിർഹംസിനു 200ൻ പരിമളവുമായി
കണ്ണിൽ നിന്നും കണ്ണിലൂടെ ഹൃദയത്തിലേക്ക് എത്തിനോക്കുകയാണു......
സ്ത്രീ,അമ്മയാണു എന്ന സത്യം
ഒരു ഖൺഢികയിൽ കുറയാതെ വിവരിച്ചു മാർക്ക് മേടിച്ച്ത് ഇന്നെനിക്ക് ഉപകാരമായി....ഹെ!!!!!!


ഒന്നിച്ചു ജീവിക്കാനുള്ള കൊതിക്ക് മനസ്സിലെ മാണിക്ക്യം തന്നെ ഉത്തരം
കണ്ടെത്തിയിരിക്കുന്നു......B+ve എന്ന വാക്കിനു സ്തൊത്രം

CVA..ജബ്ബാർ

No comments:

Post a Comment